എന്‍ നിഴല്‍… നീ എവിടെയാണ്..?? തേടുന്നു ഞാന്‍ നിന്നെ എത്രനാള്‍?? വിന്റര്‍ ലെ കൊടും തണുപ്പില്‍.. മണ്‍സൂണ്‍ ലെ പെരുമഴയില്‍.. അലഞ്ഞു ഞാന്‍ നിന്നെ തേടി കുറേ അധികം.. പക്ഷേ…. കണ്ടില്ല ഒരിക്കലും ഞാന്‍ നിന്നെ.. വന്നില്ല ഒരിക്കലും നീ എന്‍ മുന്‍പില്‍.. എന്‍ നിഴല്‍.. നിറുത്തുമോ ഇനി എങ്കിലും നിന്റെ ഈ ഒളിച്ചുകളി ?? തരിക്കുന്നു എന്‍ കൈകള്‍ നിന്നെ തലോടുവാന്‍.. കൊതിക്കുന്നു എന്‍ മനം ഒരു നോക്കു കാണുവാന്‍.. കൂട്ടായി നീ എന്‍ അരികില്‍ […]